നിവിന്റെ വലംകൈയ്യായിരുന്ന ഷാബുവിന്റെ വേര്‍പാടില്‍ തകര്‍ന്ന് സിനിമാ ലോകം
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു ഷാബു. മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ് . മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്.

- Catégories
- English Tutorials Makeup Tutorials
- Mots-clés
- filmibeat-malayalam, shabu pulpalli, nivin pauly, dulquer salman, mollywood, geetu mohandas
Commentaires